പുറത്താക്കപ്പെട്ട വിദ്യാർഥിക്ക് പ്രവേശനം നല്‍കിയില്ല; പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ച് മുറിയിൽ പൂട്ടി

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്‍റ് കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ച് മുറി പൂട്ടി. കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥി ഇപ്രാവശ്യം വീണ്ടും പ്രവേശനത്തിനെത്തിയത് പ്രിന്‍സിപ്പാള്‍

Read more