തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധായകനാകുന്നു; ചിത്രം ‘ഇലവീഴാപൂഞ്ചിറ’

തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’യുടെ ചിത്രീകരണം ആരംഭിച്ചു. ജോസഫ്, നായാട്ട്, റൈറ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷാഹി കബീർ. സൗബിൻ ഷാഹിർ, സുധി

Read more