ആരോഗ്യനില മോശമായതിനെ തുടർന്ന് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ആരോഗ്യനില വഷളായതിനെ തുടർന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നവംബർ രണ്ടിന് അദ്ദേഹത്തെ

Read more

‘വനിതാ സംവരണം; ഉത്തരേന്ത്യയുടെ മാനസികാവസ്ഥ അനുകൂലമല്ല’: പവാർ

പുണെ: ഉത്തരേന്ത്യയിലെയും പാർലമെന്‍റിലെയും മാനസികാവസ്ഥ രാജ്യത്ത് സ്ത്രീ സംവരണം നടപ്പാക്കാൻ അനുയോജ്യമല്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പൂനെ ഡോക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

പാർട്ടി വേദിയിൽനിന്ന് അജിത് പവാർ ഇറങ്ങിപ്പോയി; എൻസിപിയിൽ വീണ്ടും ഭിന്നത?

ന്യൂഡൽഹി: ശരദ് പവാറിന്‍റെ അനന്തരവൻ കൂടിയായ മുതിർന്ന നേതാവ് അജിത് പവാർ എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുള്ള വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെയാണ്

Read more

എൻസിപി അധ്യക്ഷനായി ശരദ് പവാറിനെ വീണ്ടും തിരഞ്ഞെടുത്തു

ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) അധ്യക്ഷനായി ശരദ് പവാറിനെ വീണ്ടും തിരഞ്ഞെടുത്തു. 81 കാരനായ ശരദ് പവാർ അടുത്ത നാല് വർഷത്തേക്കാണ് പാർട്ടിയുടെ അധ്യക്ഷനായി എതിരില്ലാതെ

Read more

പ്രധാനമന്ത്രി സ്ഥാനാർഥി; സോണിയ–നിതീഷ് കൂടിക്കാഴ്ച ഉടൻ

പട്ന: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർഥി ചർച്ചകൾക്കു തുടക്കമിടാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻസിപി നേതാവ് ശരദ് പവാറുമായി ഈ മാസം എട്ടിന് ഡൽഹിയിൽ

Read more

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് യശ്വന്ത് സിൻഹ

Read more

എൻസിപി എംഎൽഎമാർ ബുധനാഴ്‌ച മുംബൈയിലെത്തണം: ശരത് പവാർ

മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ എൻസിപി എംഎൽഎമാരോടും ബുധനാഴ്ച മുംബൈയിലെത്താൻ നിർദ്ദേശം നൽകി. മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ക്രോസ് വോട്ടിംഗ് സാധാരണയായി നടത്താറുണ്ട്.

Read more

മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തുമെന്ന് ശരദ് പവാർ

മഹാരാഷ്ട്രയിൽ ബിജെപിയുടെ നീക്കം വിജയിക്കില്ലെന്നും അധികാരം നിലനിർത്താൻ കഴിയുമെന്നും എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. ഇതാദ്യമായല്ല മഹാവികാസ് അഘാഡി സഖ്യത്തെ തകർക്കാൻ ബിജെപി ശ്രമിക്കുന്നത്. മുമ്പ്

Read more

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പിന്തുണയുള്ള സ്ഥാനാർത്ഥിക്കായി സമവായത്തിലെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ശരദ് പവാർ നിലപാട് വ്യക്തമാക്കിയത്.

Read more