എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് ഷാരിസ്

കോഴിക്കോട്: എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ എം.എസ്.എഫ് ക്യാമ്പിൽ നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. തന്‍റെ പരാമർശത്തിൽ തന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും പ്രകടിപ്പിച്ചതായി

Read more