പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും; ഖാർഗെയെ സന്ദർശിച്ച് അഭിനന്ദനമറിയിച്ച് തരൂർ 

ന്യൂഡല്‍ഹി: നിയുക്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ച് ശശി തരൂർ. അഭിനന്ദനം അറിയിക്കാനാണ് ശശി തരൂർ നേരിട്ട് ഡൽഹിയിലെ ഖാർഗെയുടെ വസതിയിലെത്തിയത്. കോൺഗ്രസ്

Read more

കോൺഗ്രസ് തെരഞ്ഞെടുപ്പ്: തരൂരിന്റെ പരാതി പരി​ഗണിച്ചു, യുപിയിലെ വോട്ടുകൾ അവസാനമേ എണ്ണു

ഡൽഹി: ഉത്തർപ്രദേശിലെ വോട്ടുകളെ സംബന്ധിച്ച് ശശി തരൂരിന്റെ പരാതി കോൺ​ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചു. യുപിയിലെ വോട്ടുകൾ അവസാനം എണ്ണും. മറ്റ് സംസ്ഥാനങ്ങളിലെ പിസിസികളിൽ നിന്ന്

Read more

പുതിയ കോൺഗ്രസ് അധ്യക്ഷൻ ആരെന്ന് ഇന്നറിയാം; വോട്ടെണ്ണൽ 10 മുതൽ

തിരുവനന്തപുരം: പുതിയ കോൺഗ്രസ് അധ്യക്ഷൻ ആരെന്ന് ഇന്നറിയാം. രാവിലെ 10 മണി മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ 68 ബാലറ്റ് പെട്ടികൾ സ്ട്രോങ്

Read more

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; വിജയപ്രതീക്ഷ പങ്കുവച്ച് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പ്രകടിപ്പിച്ച് ശശി തരൂർ. 10 സംസ്ഥാനങ്ങളിൽ നേരിട്ട് പോയി പ്രവർത്തകരെ കണ്ടു. സന്ദേശം എല്ലാവരിലേക്കും എത്തിയിട്ടുണ്ടെന്ന് കരുതുന്നു. 16 ദിവസം

Read more

ബാലറ്റ് പേപ്പറിൽ ടിക്ക് മാര്‍ക്ക് മതി; തരൂരിൻ്റെ പരാതിയിൽ മാറ്റം

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിന് നേരെ ടിക്ക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് സമിതി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി

Read more

ബിജെപിയുടെ പരിഹാസത്തിന് മറുപടിയുമായി തരൂർ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ പരിഹസിച്ച ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്ക് മറുപടിയുമായി ശശി തരൂർ. കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് തരൂർ മനസിലാക്കിയെന്ന്

Read more

അധ്യക്ഷ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടിക സംബന്ധിച്ച തരൂരിൻ്റെ പരാതി തള്ളി

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക സംബന്ധിച്ച ശശി തരൂരിന്റെ പരാതി തള്ളി. അപൂർണമായ വോട്ടർപട്ടികയ്ക്ക് പകരം നൽകിയ പുതിയ പട്ടികയ്ക്കെതിരെ ശശി തരൂർ പരാതി

Read more

അധ്യക്ഷ തെരഞ്ഞെടുപ്പ്; തനിക്ക് കിട്ടുന്ന വോട്ടുകൾ പാർട്ടിയിൽ മാറ്റം ആവശ്യപ്പെടുന്നവരുടെ ശബ്ദമെന്ന് തരൂര്‍ 

ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ തനിക്ക് ലഭിക്കുന്ന വോട്ടുകൾ കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവരുടെ ശബ്ദമായിരിക്കുമെന്ന് ശശി തരൂർ എംപി. ഈ വസ്തുത പാർട്ടി നേതൃത്വം തിരിച്ചറിയണമെന്നും അദ്ദേഹം

Read more

അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിന് വന്‍ സ്വീകരണം ഒരുക്കി മധ്യപ്രദേശ് പിസിസി

ഭോപാൽ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തരൂരിന് ഗംഭീര സ്വീകരണം നൽകി മധ്യപ്രദേശ് പിസിസി. പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗും തരൂരിനെ സ്വീകരിക്കാനെത്തി. പ്രചാരണത്തിനിടെ തന്‍റെ

Read more

കെപിസിസി ആസ്ഥാനത്ത് ശശി തരൂരിന് അനുകൂലമായി ഫ്ളക്സ്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഫ്ലെക്സ് ബോർഡ്. ‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’

Read more