അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ; പ്രചാരണ വേ​ഗം കൂട്ടി തരൂരും ഖാർ​ഗെയും

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണത്തിന് വേഗം കൂട്ടി തരൂരും ഖാർഗേയും. ബിഹാർ യുപി സംസ്ഥാനങ്ങളിൽ ഖാർഗെ പ്രചാരണം നടത്തും. തരൂരിന്‍റെ

Read more

ചിലര്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു; എഐസിസി നേതൃത്വത്തെ വിമർശിച്ച് തരൂര്‍

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ എഐസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ. ഗാന്ധി കുടുംബത്തിനും തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും അതീതമായി കാര്യങ്ങൾ നിയന്ത്രിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് തരൂർ ആരോപിച്ചു.

Read more

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക അപൂർണമെന്ന് പരാതി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർപട്ടിക അപൂർണ്ണമാണെന്ന് പരാതി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി

Read more

ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ തരൂരിന് പിന്തുണ; പ്രമേയം പാസാക്കി ഉന്നത സമിതികൾക്ക് അയച്ചു

കോട്ടയം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സ്വന്തം നാട്ടിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന് പിന്തുണ. കോട്ടയം പുതുപ്പള്ളിയിൽ ശശി തരൂരിന് അനുകൂലമായി പ്രമേയം

Read more

ശശി തരൂരിന് പരസ്യ പിന്തുണ അറിയിച്ച് കാര്‍ത്തി ചിദംബരം

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് പിന്തുണ അറിയിച്ച് എഐസിസി അംഗവും എംപിയുമായി കാര്‍ത്തി ചിദംബരം. ട്വിറ്ററിലൂടെ പരസ്യ പിന്തുണയാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. “ശശി തരൂരിന്‍റെ

Read more

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല;മത്സരം ശക്തമാക്കുമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും മത്സരം ശക്തിപ്പെടുത്താനാണ്

Read more

അധ്യക്ഷ തിരഞ്ഞെടുപ്പ്; പരസ്യ പിന്തുണയിൽ തരൂർ അനുകൂലികൾ പരാതി നൽകി  

ദില്ലി/ബെം​ഗളൂരു: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെക്ക് പരസ്യ പിന്തുണ അറിയിക്കുന്നതിൽ രേഖാമൂലം പരാതി നൽകി ശശി തരൂർ അനുകൂലികൾ. ഹൈക്കമാൻഡ് പുറപ്പെടുവിച്ച മാർ​ഗനിർദ്ദേശം നടപ്പാക്കണമെന്നും

Read more

അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് സെയ്ഫുദ്ദീൻ സോസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ച് പല യുവനേതാക്കളും പരസ്യമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും പരസ്യമായി രംഗത്ത് വന്നിട്ടില്ല. ഇതിനിടെ ശശി

Read more

മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തിപരമായി എതിർപ്പില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തന്‍റെ എതിരാളിയായ മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തിപരമായ എതിർപ്പില്ലെന്ന് ശശി തരൂർ. പാർട്ടി തനിക്ക് ഒന്നും സംഭാവനയായി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും

Read more

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സ്നേഹം തരൂരിനും, വോട്ട് ഖാർ​ഗെയ്ക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: തന്‍റെ സ്നേഹം ശശി തരൂരിനും വോട്ട് ഖാർഗെയ്ക്കും നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. തരൂർ മുന്നോട്ട് വച്ച ആശയങ്ങളോട് യോജിപ്പുണ്ടെന്നും

Read more