‘ബോയിക്കോട്ട് ക്യാംപെയിനിന്‌ വേണ്ടി കളയുന്ന ഊര്‍ജം ക്രിയാത്മകമായി ഉപയോഗിക്കൂ’

ബോളിവുഡിനെതിരായ ബോയിക്കോട്ട് ക്യാംപെയിനില്‍ പ്രതികരണവുമായി നടി ഷെഫാലി ഷാ. ഇത്തരം പ്രവർത്തനങ്ങൾക്കായി പാഴാക്കുന്ന ഊർജം ക്രിയാത്മകമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് ഷെഫാലി ഷാ പറഞ്ഞു. തനിക്ക് ഒരു കാര്യത്തോട്

Read more