മത്സ്യത്തൊഴിലാളിക്ക് നേവിയുടെ വെടിയേറ്റു; നില ​ഗുരുതരം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയെ നാവികസേന വെടിവെച്ചു. തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനത്തിനിടെയാണ് സംഭവം. നേവി ഉദ്യോഗസ്ഥർ ബോട്ട് നിർത്താൻ ആവശ്യപ്പെടുകയും തൊഴിലാളികൾ നിർത്താതെ പോകുകയും ചെയ്തു. തുടർന്നാണ് നാവിക

Read more