രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേള ; നാളെ 12 മലയാള ചിത്രങ്ങൾ

16-ാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിനിറങ്ങിയ സരസ്വതിയമ്മയുടെ കഥ പറയുന്ന മാര മാര മാര, ഒരു മദ്യപാനിയുടെ കുടുംബജീവിതത്തെ ആസ്പദമാക്കിയുള്ള കെറോ സീൻ തുടങ്ങി 12 മലയാള ചിത്രങ്ങൾ

Read more