ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവത്തിൽ എസ്ഐയെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വൃത്തിയാക്കുന്നതിനിടെ തോക്കിൽ നിന്നും വെടി പൊട്ടിയതുമായി ബന്ധപ്പെട്ട് എസ്.ഐയെ സസ്പെൻഡ് ചെയ്തു. എസ്ഐ ഹാഷിം റഹ്മാനെ സർവീസിൽ
Read more