സിദ്ദീഖ് കാപ്പന് ജാമ്യം നൽകരുതെന്ന് യു.പി സര്‍ക്കാര്‍

ന്യൂഡല്‍ഹി: യു.എ.പി.എ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നൽകരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. കാപ്പനെ ജാമ്യത്തിൽ വിട്ടയച്ചാൽ കേസിലെ

Read more