വ്യാസം 100 അടി: ചിലെയിൽ വമ്പൻ ഗർത്തം രൂപപ്പെട്ടു

ചിലി: ചിലിയിൽ, ഒരു വലിയ കെട്ടിടം ഒരുമിച്ച് വിഴുങ്ങാൻ പര്യാപ്തമായ വലിയ ഗർത്തം രൂപപ്പെട്ടു. ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോയിൽ നിന്ന് 800 കിലോമീറ്റർ വടക്ക് ടിയാറ അമരില്ല

Read more