വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്

പത്തനംതിട്ട: വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി പാമ്പിനെ പിടികൂടി വാവ സുരേഷ്. പത്തനംതിട്ട തലമാനത്തെ ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ വനംവകുപ്പിന്‍റെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വാവ സുരേഷ് പിടികൂടിയത്. വനംവകുപ്പ്

Read more