കുഞ്ഞിന് നേരെ പത്തിവിടര്‍ത്തി മൂര്‍ഖന്‍; അതിസാഹസികമായി രക്ഷപ്പെടുത്തി അമ്മ

ബെംഗളൂരു: പത്തിവിടര്‍ത്തിയ മൂർഖൻ പാമ്പിന്‍റെ മുന്നിൽ നിന്ന് സാഹസികമായി കുഞ്ഞിനെ രക്ഷിച്ച് അമ്മ. കർണാടകയിലാണ് സംഭവം. വീടിന്‍റെ പടിക്കെട്ടിന് സമീപം പാമ്പ് നിലത്ത് കിടക്കുകയായിരുന്നു. ഇതറിയാതെ പുറത്തേക്ക്

Read more