ഗുരുവായൂരിൽ വിവേചനം ഒഴിയുന്നു; സംവരണാടിസ്ഥാനത്തിൽ 2 വാദ്യകലാകാരൻമാരെ നിയമിച്ചു

ഗുരുവായൂർ: സംവരണാടിസ്ഥാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യകലാകാരൻമാരായി രണ്ട് പേരെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമിച്ചു. ഇലത്താളം വിഭാഗത്തിൽ തൃശ്ശൂർ ചേലക്കര സ്വദേശി രമോജ്, കൊമ്പു കലാകാരൻ മൂവാറ്റുപുഴ

Read more

സമൻസ് കൈപ്പറ്റാനാകുക പ്രായപൂർത്തിയായ പുരുഷന്; ലിംഗ വിവേചനം പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: കുടുംബത്തിലെ പ്രായപൂർത്തിയായ പുരുഷ അംഗങ്ങൾക്ക് മാത്രമേ സമൻസ് സ്വീകരിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 64 ലിംഗ വിവേചനമാണോ എന്ന് പരിശോധിക്കാൻ

Read more

പൊലീസിലെ ‘പ്രേതവിചാരണ’ പദമൊഴിയുന്നു; ഇനി മുതൽ ‘ഇൻക്വസ്റ്റ്’

തിരുവനന്തപുരം: ‘പ്രേതവിചാരണ’ പൊലീസിന്‍റെ ഔദ്യോഗിക ഭാഷയിൽ നിന്ന് പടിയിറങ്ങി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. സാമൂഹിക പ്രവർത്തകനായ ബോബൻ മാട്ടുമന്തയുടെ കൊളോണിയല്‍ പദങ്ങള്‍ക്ക് എതിരായുള്ള

Read more

സംസ്ഥാനത്തെ നഴ്‌സിംഗ് പ്രവേശനം ഡിസംബര്‍ 31 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനം ഡിസംബർ 31 വരെ നീട്ടി. നവംബർ 30ന് ക്ലാസുകൾ ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ഉന്നതതല യോഗത്തിന്റെ തീരുമാനം. ഒക്ടോബർ 31ന് ശേഷം പ്രവേശനം

Read more

രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു; ഒരു മാസത്തിനിടെ 1% വർദ്ധനവ്

ന്യൂഡൽഹി: ദീപാവലി സമയത്തും രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് രാജ്യത്തുടനീളം ബിസിനസുകളും വിൽപ്പനയും നടക്കുന്നുണ്ടെങ്കിലും, അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ)

Read more

വീട്ടിൽ പ്രസവം; സംസ്ഥാനത്ത് രഹസ്യ സംഘങ്ങൾ സജീവം

മലപ്പുറം: ആഭിചാര-ദുർമന്ത്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതിന് സമാന്തരമായി, വീടുകളിൽ പ്രസവം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന രഹസ്യ ഗ്രൂപ്പുകളും സംസ്ഥാനത്ത് സജീവം. ഇവ എല്ലാ ജില്ലകളിലും ഉണ്ടെങ്കിലും കൂടുതലും മലപ്പുറത്താണ്. 2021

Read more

മൂന്നരവർഷമായിട്ടും ശമ്പളപരിഷ്കരണമില്ലാതെ സപ്ലൈകോ

കോഴിക്കോട്: സപ്ലൈകോയിലെ സ്ഥിരം, താൽക്കാലിക, കരാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം മൂന്നര വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. ഭക്ഷ്യവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സപ്ലൈകോയുടെ

Read more

ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഭാഷ അടിച്ചേൽപ്പിക്കില്ല; പാർലമെന്ററി സമിതി

ന്യൂഡൽഹി: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കില്ലെന്ന് ഔദ്യോഗിക ഭാഷകൾക്കായുള്ള പാർലമെന്‍ററി കാര്യ സമിതി അംഗങ്ങൾ. ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് രാഷ്ട്രപതിക്ക്

Read more

വിവാഹ രജിസ്ട്രേഷന് മതം നോക്കേണ്ടെന്ന് ഹെെക്കോടതി

കൊച്ചി: 2008ലെ കേരള വിവാഹ രജിസ്ട്രേഷൻ ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കരുതെന്ന് കേരള ഹൈക്കോടതി വിധിച്ചു. സാമൂഹ്യപരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന

Read more

ഇറാൻ പ്രക്ഷോഭം; 20കാരി വെടിയേറ്റ് മരിച്ചു

ഇറാൻ: ഇറാനിൽ മഹ്സ അമിനിയുടെ കൊലപാതകത്തോടെ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ 20 കാരിയായ യുവതി വെടിയേറ്റ് മരിച്ചു. വിദ്യാർത്ഥിനിയായ ഹാദിസ് നജാഫിയാണ് മരിച്ചത്. ആറോളം വെടിയുണ്ടകൾ

Read more