സോഷ്യൽ മീഡിയ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിയന്ത്രിക്കുക. ആപ്ലിക്കേഷനുകളുടെ ദുരുപയോഗത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണമെന്നാണ്

Read more