സോളാർ പീഡന കേസ്; കെ സി വേണുഗോപാലിനെതിരെയുള്ള തെളിവുകൾ പരാതിക്കാരി കെട്ടിച്ചമച്ചത്

തിരുവനന്തപുരം: സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാലിനെതിരെ തെളിവുകൾ കെട്ടിച്ചമയ്ക്കാൻ പരാതിക്കാരി ശ്രമിച്ചുവെന്ന് സി.ബി.എ. മൊഴി മാറ്റാൻ കെ.സി വേണുഗോപാൽ പണം നൽകിയെന്ന് വരുത്തിത്തീർക്കാൻ പരാതിക്കാരി

Read more