കോവിഡ് ഭേദമായില്ല; സോണിയ ഗാന്ധി ഇഡിക്കു മുന്നിൽ ഹാജരായേക്കില്ല
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ബുധനാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ മുന്നിൽ ഹാജരായേക്കില്ല. കോവിഡ്-19 സ്ഥിരീകരിച്ച് ഐസൊലേഷനിൽ കഴിയുന്നതിനാൽ
Read more