ഷംസീറിന് പ്രായത്തിനതീതമായ പക്വതയെന്ന് മുഖ്യമന്ത്രി; റഫറി ആകേണ്ടതില്ലെന്ന്‌ സതീശന്‍

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേറ്റ എഎൻ ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ അഭിനന്ദിച്ചു. പ്രായത്തിനതീതമായ പക്വതയും അറിവും

Read more