ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ്; വിസിമാരുടെ ഹർജി പരിഗണിക്കും

കൊച്ചി: ഒമ്പത് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജിവയ്ക്കാനുള്ള അന്ത്യശാസനം നൽകിയ സമയപരിധി രാവിലെ 11.30ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. മാത്രമല്ല, നിയമനടപടി സ്വീകരിക്കുമെന്ന് ആറ് വിസിമാരും രാജ്ഭവനെ

Read more