താരങ്ങൾ ഉത്തേജക മരുന്ന് രാജ്യത്ത് എത്തിക്കുന്നുവെന്ന് അഞ്ജു ബോബി ജോർജ്

വിദേശ രാജ്യങ്ങളിൽ പരിശീലനത്തിന് പോകുന്ന ചില അത്‍‌ലറ്റുകൾ നിരോധിത ഉത്തേജക മരുന്ന് രാജ്യത്തേക്ക് കൊണ്ടുവരുന്നുണ്ടെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. അടുത്തിടെ ഉത്തേജകമരുന്ന് പരിശോധനയിൽ രാജ്യത്ത് പിടിയിലായ

Read more

പുതിയ ഏഐഎഫ്എഫ് നേതൃത്വം സെപ്റ്റംബറോടെ അധികാരമേൽക്കും

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പുതിയ നേതൃത്വം സെപ്റ്റംബർ അവസാനത്തോടെ ചുമതലയേൽക്കും. ഫെഡറേഷന്റെ നടത്തിപ്പിനായി നിലവിൽ നിയോഗിക്കപ്പെട്ട കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗമായ എസ് വൈ ഖുറൈഷിയാണ്

Read more

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് നോട്ടിങ്ഹാം ഫോറസ്റ്റ്

നോട്ടിംഗ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരുന്നു. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ ഹഡേഴ്സ്ഫീൽഡിനെ തോൽപ്പിച്ചാണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്. നോട്ടിങ്ഹാം ഫോറസ്റ്റ്

Read more

ഐപിഎൽ ഫിനാലെ; ഗുജറാത്തിന് 131 റൺസ് വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസിനു ബാറ്റിങ്ങ് തകര്‍ച്ച. 9 വിക്കറ്റിൽ 130 റൺസാണ് രാജസ്ഥാന് നേടാനായത്.  ഓപ്പണർ യശസ്വി

Read more

ലോകത്തിലെ ഏറ്റവും വലിയ ജേഴ്‌സി പുറത്തിറക്കി ബിസിസിഐ

ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള അവസാന മത്സരത്തിൻ മുന്നോടിയായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ജേഴ്സി അനാച്ഛാദനം ചെയ്തത്. ഗ്രൗണ്ടിൻറെ വലുപ്പമുള്ള ജേഴ്സി ആരാധകരെ അമ്പരപ്പിച്ചു.

Read more

ഐപിഎൽ ഫൈനൽ വേദിയിലെ കാലാവസ്ഥ അനുകൂലം

ഐപിഎൽ 15-ാം സീസൺ അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ടീമുകൾക്ക് ഒരു സന്തോഷ വാർത്ത. നരേന്ദ്ര മോദി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന അഹമ്മദാബാദിൽ ഇപ്പോൾ മഴ ലഭിക്കാൻ സാധ്യതയില്ല.

Read more

ഈ സീസണിൽ രാജസ്ഥാനിലൊരു റെക്കോർഡ് ലക്ഷ്യമിട്ട് ചാഹൽ

ഒരു സീസണിൽ രാജസ്ഥാനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമെന്ന നേട്ടം ലക്ഷ്യമിട്ട് ചാഹൽ . ഈ സീസണിൽ 26 വിക്കറ്റുകളാണ് ചാഹൽ വീഴ്ത്തിയത്. 2013

Read more

കിരീടത്തിനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സഞ്ജു സാംസണ്‍

10 വർഷം മുമ്പാണ് സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ചത്. ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ രാജസ്ഥാനിൽ കൗമാരപ്രായത്തിൽ അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു.

Read more