ഐപിഎൽ പൂരം ; രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ രാജസ്ഥാനെ നേരിടും
ഐപിഎൽ എലിമിനേറ്ററിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ലക്നൗവിനെ തോൽപ്പിച്ചു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ എൽഎസ്ജിയെ 14 റൺസിനു പരാജയപ്പെടുത്തിയാണ് ആർസിബി
Read more