കാര്യവട്ടം ഏകദിനം; ടിക്കറ്റ് വിൽപന 7 മുതൽ, നിരക്ക് കുറയ്ക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ ഏഴിന് ആരംഭിക്കും. സെപ്റ്റംബറിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള

Read more

ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തിയ ശ്രീലങ്കൻ പൗരന്മാർക്ക് പാക് ബന്ധം: എൻ ഐ എ

കൊച്ചി: ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു തിരുച്ചിറപ്പള്ളിയിൽ പിടിയിലായവർക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. തിരുച്ചിറപ്പള്ളിയിൽ നിന്ന് പിടിയിലായ ഒമ്പതംഗ സംഘത്തിലെ

Read more

അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ കറൻസി ഉപയോഗിക്കാൻ ശ്രീലങ്ക

ഡൽഹി: അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനുള്ള ശ്രീലങ്കയുടെ നീക്കത്തിന് പിന്നാലെ, ഇതിനായി വോസ്ട്രോ അക്കൗണ്ടുകൾ എന്ന പ്രത്യേക ട്രേഡിംഗ് അക്കൗണ്ടുകൾ തുറന്നതായി റിപ്പോർട്ട്. ഇന്ത്യൻ കറൻസിയെ

Read more

ലങ്കൻ ദേശീയ ക്രിക്കറ്റ് ടീം ഡയറക്ടർ ടോം മൂഡി സ്ഥാനമൊഴിയുന്നു

കൊളംബോ: ഏഷ്യാ കപ്പിൽ സർപ്രൈസ് കിരീടം ഉയർത്തിയതിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ നിർണായക മാറ്റം. ശ്രീലങ്കൻ പരിശീലകൻ ടോം മൂഡി ദേശീയ ക്രിക്കറ്റ് ടീം ഡയറക്ടർ

Read more

ട്വന്‍റി 20 ലോകകപ്പിന് ശ്രീലങ്ക; ടീമിനെ പ്രഖ്യാപിച്ചു

കൊളംബോ: വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമിനെ ശ്രീലങ്കൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു.

Read more

നിരത്തുകൾ ജന നിബിഡം; കിരീടവുമായെത്തിയ ലങ്കന്‍ ടീമിന് ഉജ്ജ്വല സ്വീകരണം 

കൊളംബോ: ഏഷ്യാ കപ്പ് കിരീടവുമായി മടങ്ങിയെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് ആവേശകരമായ വരവേൽപ്പ് നൽകി ആരാധകർ. ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയ ടീം

Read more

പാകിസ്ഥാനെ തകർത്ത് ലങ്ക; ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഷനകയും സംഘവും

ദുബായ്: ആഭ്യന്തര സംഘർഷങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന ശ്രീലങ്കൻ ജനതയ്ക്ക് ആശ്വാസത്തിന്‍റെ കിരീടവുമായി ദസുൻ ഷനകയും സംഘവും. ടൂർണമെന്‍റിന്‍റെ പ്രാഥമിക ഘട്ടത്തിലും സൂപ്പർ ഫോറിലും തകർപ്പൻ പോരാട്ടവീര്യം

Read more

ശ്രീലങ്കയ്ക്ക് 174 റണ്‍സ് ലക്ഷ്യമുയർത്തി ഇന്ത്യ; രോഹിതിന് അര്‍ധ സെഞ്ചുറി

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 173 റണ്‍സ് നേടി.

Read more

‘ഞാനുണ്ടാക്കിയ രാജ്യത്ത് ചികിത്സാ സൗകര്യമില്ല’; ശ്രീലങ്കയോട് സഹായം തേടി നിത്യാനന്ദ

കൊളംബോ: സ്വയം പ്രഖ്യാപിത ആത്മീയ നേതാവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടുന്നതായി റിപ്പോർട്ട്. തന്‍റെ ആരോഗ്യനില വഷളായെന്ന് ചൂണ്ടിക്കാണിച്ച് ഓഗസ്റ്റ് ഏഴിന് നിത്യാനന്ദ

Read more

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു

കൊളംബോ: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. 35 വർഷത്തിലേറെയായി

Read more