ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി ഭക്തർ

ഇന്ന് ശ്രീകൃഷ്ണ ജയന്തിയാണ്. ഉണ്ണിക്കണ്ണന്‍റെ ജന്മദിനമായ അഷ്ടമി രോഹിണി രാജ്യമെമ്പാടും ആഘോഷിക്കുന്നു. ശ്രീകൃഷ്ണ അവതാരത്തിന്‍റെ ഓർമ്മയാചാരണമായി, ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി

Read more