തെരുവ് നായകള്‍ക്ക് മൃഗസ്നേഹികളുടെ വീടുകളില്‍ വച്ച് മാത്രം ഭക്ഷണം നല്‍കുക; ബോംബെ ഹൈക്കോടതി

മുംബൈ: തെരുവുനായകളുടെ സംരക്ഷണത്തിനും അവകാശങ്ങൾക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുന്നവരുടെ വീടുകളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് ബോംബെ ഹൈക്കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു. തെരുവുനായകൾ മനുഷ്യരെ നിരന്തരം ആക്രമിക്കുന്നുണ്ടെന്ന് ബോംബെ

Read more

വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയ്ക്ക് നേരെ തെരുവ് നായ ആക്രമണം. ചപ്പാത്ത് സ്വദേശിനി അപർണ (31)യുടെ കാലിൽ തെരുവുനായയുടെ കടിയേറ്റു. പൂച്ചയുടെ കടിയേറ്റതിന്

Read more

മൃഗങ്ങളുമായി ഇടപെടുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷൻ ആരംഭിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പിനും, വന്ധ്യംകരണത്തിനുമായി നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെഴകുന്ന ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ

Read more

തെരുവുനായ ആക്രമണം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് ചേരും. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നിന് കേസ്

Read more

കേരളത്തിലെ തെരുവുനായ ശല്യം; കൂട്ടക്കൊല അവസാനിപ്പിക്കൂ എന്ന് കെഎൽ രാഹുൽ

തിരുവനന്തപുരം: കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ. തെരുവുനായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ൻ്റെ

Read more

തെരുവ് നായ പ്രശ്നത്തിൽ വിശദമായ റിപ്പോർട്ട് തയാറാക്കാൻ ജസ്റ്റിസ് എസ്. സിരിജഗൻ സമിതി

തെരുവുനായ്ക്കളുടെ പ്രശ്നപരിഹാരം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എസ് സിരിജഗൻ കമ്മിറ്റി, നാല് ദിവസത്തിനകം നിയമ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർ

Read more

മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങള്‍ നടക്കൂവെന്ന് അങ്കമാലി അതിരൂപത

കൊച്ചി: തെരുവുനായ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത. തെരുവ് നായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നാണ് എറണാകുളം അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നത്.

Read more

സൂറത്തിൽ പ്ലേഗ് ഉണ്ടായത് നായ്ക്കളെ കൂട്ടത്തോടെ കൊന്നതിന്റെ ഫലമായി: കോഴിക്കോട് മേയർ

കോഴിക്കോട്: തെരുവുനായ്ക്കളുടെ പ്രശ്നത്തിൽ പ്രതികരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുകയല്ല പരിഹാരമെന്നും, തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും അവർ പറഞ്ഞു.

Read more

സംസ്ഥാനത്ത് തെരുവ് നായ ശല്യം; 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സംസ്ഥാനത്ത് 507 ഹോട്ട്സ്പോട്ടുകൾ ആരോഗ്യവകുപ്പ് കണ്ടെത്തി. നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ടുകൾ തിരിച്ചറിഞ്ഞത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും

Read more

മനുഷ്യ ജീവനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ ;പ്രതികരണവുമായി താരങ്ങൾ

തിരുവനന്തപുരം: തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി താരങ്ങൾ. സന്തോഷ് പണ്ഡിറ്റും സംവിധായകൻ ഒമർ ലുലുവും വിഷയത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി കോടതിയെ സമീപിക്കാൻ

Read more