കേരളത്തിൽ വർഷംതോറും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിൽ ഓരോ വർഷവും നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് സുപ്രീം കോടതി. കേരളത്തിലെ പ്രശ്നം പ്രത്യേകതയുള്ളതെന്നും കോടതി നിരീക്ഷിച്ചു. എല്ലാവരും നായ പ്രേമികളാണ്. എന്നാൽ ഒരു

Read more

പേവിഷബാധയേറ്റ പശുവിനെ തൃശ്ശൂരില്‍ വെടിവെച്ച് കൊന്നു

തൃശ്ശൂര്‍: പാലപ്പിള്ളി ഏച്ചിപ്പാറയിൽ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു. പേവിഷബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന പശുവിനെയാണ് കൊന്നത്. ഈച്ചിപ്പാറ സ്വദേശി ഖാദറിന്‍റേതാണ് പശു. ബുധനാഴ്ച രാവിലെയാണ് പശു പേയിളകിയതിന്റെ ലക്ഷണങ്ങൾ

Read more

പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് തെരുവുനായയുടെ കടിയേറ്റു

വെട്ടിപ്രം: പത്തനംതിട്ട വെട്ടിപ്രത്ത് മജിസ്ട്രേറ്റിന് തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപത്തെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനും തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ വെട്ടിപ്രത്തും

Read more

എറണാകുളത്ത് എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30നു മുമ്പ് ലൈസന്‍സ് എടുക്കണം

കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30നു മുമ്പ് ലൈസന്‍സ് എടുക്കണമെന്ന് ജില്ലാ കളക്ടർ രേണു രാജ് നിർദേശം നൽകി. തെരുവുനായ്ക്കളുടെ കടുത്ത ശല്യം പരിഹരിക്കുന്നതിനുള്ള

Read more

ആക്രമകാരികളായ നായകളെ കൊല്ലാൻ സുപ്രീംകോടതിയുടെ അനുമതി തേടും; എം.ബി.രാജേഷ്

തിരുവനന്തപുരം: ആക്രമകാരികളായ നായകളെ കൊല്ലാൻ സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി എം.ബി.രാജേഷ്. സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ശക്തമാക്കും. കടിയേറ്റാലും അപകടകരം ആകരുത്. ഇതിനാണ് പ്രഥമ പരിഗണന നൽകി

Read more