തെരുവ് നായ ശല്യം; മന്ത്രി എംബി രാജേഷും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുമായി ഇന്ന് യോഗം നടത്തും

തിരുവനന്തപുരം: തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാനായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷിന്‍റെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന്. വാക്സിനേഷൻ,

Read more

അട്ടപ്പാടിയിൽ മൂന്നുവയസുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ

പാലക്കാട്: അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവു നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ഡിസീസ് ഡയ​ഗ്നോസിസ്

Read more

തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കണ്ടേ മതിയാകു; സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരം കാണണമെന്ന് സുപ്രീം കോടതി. സംസ്ഥാന സർക്കാർ ഉൾപ്പെടെ കേസിലെ എല്ലാ കക്ഷികളോടും പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശം സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.

Read more

കോഴിക്കോട്ട് ആറുപേരെ തെരുവ് നായ കടിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി മൊകേരിയിൽ ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികളടക്കം ആറ് പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ചങ്ങരക്കുളത്തെ ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 34

Read more

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

തെരുവ് നായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ റാന്നി സ്വദേശിനി അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കൈയിലും

Read more

ജീവിതം നാട്ടുരാജാവിനെ പോലെ; ഈ ഗ്രാമത്തിലെ തെരുവുനായ്ക്കള്‍ ചില്ലറക്കാരല്ല

ഗാന്ധിനഗര്‍: തെരുവുനായ്ക്കളെക്കുറിച്ച് കേൾക്കുമ്പോൾ നാമെല്ലാവരും ഇപ്പോൾ ഭയപ്പെടുന്നു. അടുത്തിടെ, നിരവധി ആളുകൾക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് കടിയേറ്റിട്ടുണ്ട്. കടിയേറ്റവരിൽ ചിലർ പേവിഷബാധയേറ്റ് മരിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിലർ

Read more

തെരുവുനായ ആക്രമണം വർധിച്ചത് മൂന്നിരട്ടിയോളം; വന്ധ്യംകരണം വ്യാപകമാക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെയും പൂച്ചകളുടെയും ആക്രമണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഉന്നതതല യോഗം ചേർന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യമന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ്

Read more