സംസ്ഥാനത്ത് തെരുവുനായ ആക്രമണം; ഇന്ന് നാല് കുട്ടികളടക്കം ആറുപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. നാല് കുട്ടികളടക്കം ആറുപേർക്കാണ് കടിയേറ്റത്. കോഴിക്കോടും പാലക്കാടുമാണ് കുട്ടികൾക്ക് കടിയേറ്റത്. കോഴിക്കോട് കിണറ്റിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേരെ തെരുവ്

Read more