കോഴിക്കോട് സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച് 15കാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കേസെടുക്കില്ല

താമരശ്ശേരി: താമരശ്ശേരിയില്‍ ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കേസെടുക്കില്ല.യുവാവും പെണ്‍കുട്ടിയുടെ കുടുംബവും പരാതിനല്‍കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. കോടഞ്ചേരി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്

Read more