സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി ഇന്ന് സുപ്രീം കോടതിയിൽ

ഹത്രാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യഹർജി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കാപ്പന് ജാമ്യം നൽകരുതെന്നും പോപ്പുലർ

Read more

സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച കേസ്; സിഖ് തലപ്പാവ് പോലെയല്ല ഹിജാബെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. സിഖുകാരുടെ തലപ്പാവ് ഹർജിക്കാരുടെ അഭിഭാഷകൻ ദേവ്ദത്ത്

Read more

മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കണം; അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോടതിയില്‍

ഡൽഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്‍റെ വനിതാ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. വൈവാഹിക ബലാത്സംഗത്തിന് നൽകുന്ന ഇളവ്

Read more

സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട എന്തെങ്കിലും നടപടികൾ പരിഗണിക്കുന്നുണ്ടോയെന്ന് കഴിഞ്ഞ മാസം കോടതി കേന്ദ്രത്തോട്

Read more

പൗരത്വ ഭേദഗതി നിയമം; ഹർജികൾ തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര

Read more

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടന സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സുപ്രീം കോടതിയിൽ. ബലാത്സംഗങ്ങൾക്കെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണ് ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവെന്ന്

Read more

നിയമനം റദ്ദാക്കല്‍; എം.ജി സര്‍വകലാശാലയും, രേഖാ രാജും സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ദളിത് വനിതാ ചിന്തക രേഖാ രാജിനെ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മഹാത്മാഗാന്ധി സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിക്കെതിരെ രേഖാ

Read more

എയ്ഡഡ് മെഡിക്കൽ കോളേജിലെ സീറ്റ് തർക്കം; എൻഎസ്എസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളിലെ മാനേജ്മെന്‍റ് ക്വാട്ട പ്രവേശനത്തിൽ സമ്പൂർണ്ണ അധികാരത്തിനായി എൻ.എസ്.എസ്. നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എയ്ഡഡ് ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ

Read more

റദ്ദാക്കിയ 66 എ വകുപ്പ് പ്രകാരം കേസെടുക്കുന്ന സര്‍ക്കാരുകള്‍ പരിഹാര നടപടി സ്വീകരിക്കണം;സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐടി ആക്ടിലെ റദ്ദ് ചെയ്യപ്പെട്ട സെക്ഷൻ 66 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്ന സംസ്ഥാന സർക്കാരുകൾ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി

Read more

മതം ആചരിക്കാന്‍ അവകാശമുണ്ട്; പക്ഷെ പ്രാധാന്യം സ്കൂള്‍ യൂണിഫോമിനെന്ന് സുപ്രീംകോടതി

ദില്ലി: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാനമായ നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. മതം അനുഷ്ഠിക്കാൻ ഒരാൾക്ക് അവകാശമുണ്ടെങ്കിലും, ഒരു നിശ്ചിത യൂണിഫോമുള്ള സ്കൂളിലേക്ക് അത് കൊണ്ടുപോകാൻ

Read more