പിഴത്തുക ഒഴിവാക്കി; മണിച്ചനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. മണിച്ചന് ശിക്ഷയായി ചുമത്തിയ 30.45 ലക്ഷം രൂപ പിഴയൊഴിവാക്കി വിട്ടയക്കാൻ സുപ്രീം കോടതി സംസ്ഥാന

Read more

ബിൽക്കീസ് ബാനു കേസ് പ്രതികളെ വിട്ടയച്ചത് ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെ ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ 11 പ്രതികൾ 14 വർഷം ജയിൽവാസം പൂർത്തിയാക്കിയെന്നും അവരുടെ

Read more

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. അടുത്ത മാസം 9ന് അദ്ദേഹം ചുമതലയേൽക്കും. നിലവിലെ ചീഫ്

Read more

ശബരിമല മേൽശാന്തി നിയമനം കേസിന്‍റെ അന്തിമവിധിക്കനുസരിച്ചെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഈ വർഷത്തെ ശബരിമല മേൽശാന്തിയുടെ നിയമനം തങ്ങളുടെ പരിഗണനയിലുള്ള കേസിന്‍റെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സുപ്രീം കോടതി. എന്നാൽ ചൊവ്വാഴ്ച സന്നിധാനത്ത് നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിന്

Read more

കാണിച്ചിക്കുളങ്ങര കൊലക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കാണിച്ചിക്കുളങ്ങര കൊലക്കേസിലെ ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

Read more

രാജ്യത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്നിലെ തലച്ചോറ് അപകടകരമാണെന്ന് സുപ്രീം കോടതി. മാവോയിസ്റ്റ് കേസിൽ പ്രൊഫസർ ജി എൻ സായിബാബ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്

Read more

സായിബാബ കേസ്; ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രൊഫസർ ജി എൻ സായിബാബയെയും മറ്റ് നാലു പേരെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ

Read more

ഇ.ഡിയെ ഒഴിവാക്കി സ്വപ്നയെ വിമർശിച്ച് സുപ്രീം കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരായ രാഷ്ട്രീയ വിമർശനങ്ങൾ ഒഴിവാക്കി, സ്വപ്ന സുരേഷിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് അന്വേഷണമെന്നും

Read more

വെബ് സീരിസിലെ അശ്ലീല രംഗങ്ങള്‍; നിര്‍മ്മാതാവ് ഏക്താ കപൂറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡല്‍ഹി: ചലച്ചിത്ര നിർമ്മാതാവ് ഏക്താ കപൂറിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഏക്തയുടെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ ‘XXX’ എന്ന വെബ് സീരീസിലെ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട

Read more

വാട്സ് ആപ്പ് സ്വകാര്യതാ നയം; മെറ്റയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി

ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും തിരിച്ചടി നേരിട്ട് മെറ്റ. വാട്ട്സ്ആപ്പിന്‍റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് മെറ്റ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വാട്ട്സാപ്പിന്റെ 2021

Read more