സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട പ്രൊഫസർ സായിബാബയെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള അപ്പീൽ പരിഗണിക്കാൻ ശനിയാഴ്ച സുപ്രീം കോടതിയിൽ പ്രത്യേക സിറ്റിംഗ്. ബോംബെ ഹൈക്കോടതി

Read more

ബഫര്‍ സോണ്‍ വിഷയത്തിലെ കേരളത്തിന്റെ ഹര്‍ജി ഏത് ബെഞ്ച് പരിഗണിക്കണമെന്നതില്‍ അവ്യക്തത

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണുകൾ നിർബന്ധമാക്കിയ വിധിക്കെതിരെ കേരളം സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയുടെ

Read more

കര്‍ണാടക ഹിബാജ് നിരോധനം; സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹർജികളിൽ നേരത്തെ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി

Read more

എപിജെ അബ്ദുൾ കലാം സാങ്കേതിക സര്‍വകലാശാല വി.സി നിയമനം ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായുള്ള ഡോ. രാജശ്രീ എം.എസിന്‍റെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി. വൈസ് ചാൻസലർ നിയമനത്തിനായി പാനൽ

Read more

കേരളത്തിന് തിരിച്ചടി; പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തര അനുമതി നിഷേധിച്ച് സുപ്രീംകോടതി 

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അടിയന്തര അനുമതി തേടി കേരളം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ ഹൈക്കോടതിയിൽ

Read more

തെരുവുനായ വിഷയത്തിലെ ഹർജി; സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂ ഡൽഹി: തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി നാളെ പരിഗണിക്കും. കൂടുതൽ പേർ കക്ഷി ചേർന്നതിനാൽ വാദം കേൾക്കാൻ കൂടുതൽ സമയം വേണമെന്നും

Read more

പേപ്പട്ടികളെ കൊല്ലാൻ അനുമതി ലഭിക്കുമോ? ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി: തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതിയിൽ. ആക്രമണകാരികളായ തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്‍റെ അപേക്ഷയും ഹർജിക്കൊപ്പം പരിഗണിക്കുന്നുണ്ട്. ഹർജിയിൽ ഇടക്കാല ഉത്തരവ്

Read more

പശുവിനെ ദേശീയ മൃഗമാക്കാന്‍ ഹർജി; വേറെ ജോലിയുണ്ടെന്ന് കോടതി

ഡൽഹി : പശുവിനെ ദേശീയ മൃഗമാക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കോടതിയുടെ കടമയാണോയെന്ന് ജസ്റ്റിസ് സഞ്ജയ്

Read more

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉന്നമിട്ട് ഇഡി

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ അറിയിച്ചു. രേഖകളുടെ പിൻബലമില്ലാതെ മുഖ്യമന്ത്രിയുടെ പേര് അനാവശ്യമായി കോടതിയിൽ ഉന്നയിക്കരുതെന്ന് സംസ്ഥാന സർക്കാരിന്

Read more

ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആശ്രിത നിയമനം അവകാശമായി കണക്കാക്കരുതെന്നും അത് ഒരു ആനുകൂല്യം മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ എഫ്എസിടിയിൽ (ഫാക്ട്) ആശ്രിത നിയമനം വേണമെന്ന

Read more