മുഷ്‌താഖ് അലി ട്രോഫിയില്‍ കേരളം പ്രീക്വാര്‍ട്ടറില്‍ പുറത്ത്
കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20 ടൂർണമെന്‍റിൽ പ്രീക്വാർട്ടറിൽ സൗരാഷ്ട്രയോട് തോറ്റ് കേരളം പുറത്ത്. 9 റൺസിൻ്റെ ജയത്തോടെ സൗരാഷ്ട്ര ക്വാര്‍ട്ടറിലെത്തി. ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെയും
Read more