ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടം ക്ലൈമാക്സിലേക്ക്

സിഡ്നി: ടി20 ലോകകപ്പിലെ എല്ലാ ടീമുകളും 4 മത്സരങ്ങൾ വീതം പൂർത്തിയാക്കിയതോടെ സൂപ്പർ 12 പോരാട്ടങ്ങൾ ക്ലൈമാക്സിലെത്തി. 2 ഗ്രൂപ്പുകളിൽ നിന്ന് 2 ടീമുകൾ വീതമാവും സെമിയിലെത്തുക.

Read more

ഇന്ത്യക്ക് തിരിച്ചടി; ദിനേശ് കാര്‍ത്തിക്ക് ബംഗ്ലാദേശിനെതിരെ കളിച്ചേക്കില്ല

അഡ്‍ലെയ്‍‍ഡ്: ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിനു പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കിന് ബംഗ്ലാദേശിനെതിരായ മത്സരം നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിക്കിടെ

Read more

ബാബറിനെതിരെ വിമർശനവുമായി ശുഐബ് അക്തർ

ഇസ്‍ലാമബാദ്: ടി20 ലോകകപ്പിൽ സിംബാബ്‍വെയോട് പാകിസ്താൻ തോറ്റതിന് പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ പാക് പേസർ ശുഐബ് അക്തർ. യുട്യൂബ് വി‍ഡിയോയിലാണ് പാകിസ്താനു മോശം

Read more

ടി-20 ലോകകപ്പിൽ മഴ വില്ലനാകുന്നു; ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരവും ഉപേക്ഷിച്ചു

മെല്‍ബണ്‍: മഴ ശക്തമായതോടെ ടി20 ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ-അയർലൻഡ് മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ 12 മത്സരവും ഉപേക്ഷിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ മഴ തോരാന്‍ ഏറെ നേരം

Read more

വീണ്ടും മഴ ചതിച്ചു; അഫ്ഗാനിസ്ഥാൻ-അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചു

മെല്‍ബണ്‍: ടി20 ലോകകപ്പിൽ മഴ മൂലം വീണ്ടും കളി ഉപേക്ഷിച്ചു. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനും അയർലൻഡും തമ്മിലുള്ള സൂപ്പർ 12 മത്സരമാണ് മഴയെ തുടർന്ന് ഉപേക്ഷിച്ചത്.

Read more

ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമായി ഹിറ്റ്‌മാന്‍

സിഡ്നി: ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ ഫോമിലേക്ക് മടങ്ങിയെത്തി. 39 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതമാണ് രോഹിത് 53 റണ്‍സെടുത്തത്.

Read more

ടി20 ലോകകപ്പ്; ബംഗ്ലാദേശിനെതിരെ കൂറ്റൻ ജയവുമായി ദക്ഷിണാഫ്രിക്ക

സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തി ദക്ഷിണാഫ്രിക്ക. വിജയം അനിവാര്യമായിരുന്ന പോരാട്ടത്തില്‍ 104 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ്

Read more

ഇന്ത്യയ്ക്ക് തണുത്ത സാന്‍ഡ്‌വിച്ച് നൽകിയ സംഭവം; പ്രതികരിച്ച് ഐസിസി

സിഡ്‌നി: ടി20 ലോകകപ്പിന് സിഡ്നിയിലെത്തിയ ടീം ഇന്ത്യയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ കുറഞ്ഞുപോയത് വലിയ ചർച്ചയായിരിക്കുകയാണ്. വേദിയിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് ടീമിനെ പാർപ്പിച്ചിരുന്നത്. സിഡ്നിയിലെ പരിശീലനത്തിന്

Read more

ചരിത്രനേട്ടം; ഇംഗ്ലണ്ടിനെ വീഴ്ത്തി അയര്‍ലന്‍ഡ്

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പർ 12 ൽ ഇംഗ്ലണ്ടിനെതിരെ അയർലൻഡിന് അഞ്ച് റൺസിന്റെ അട്ടിമറി വിജയം. മഴ നിയമത്തിന്‍റെ പിൻബലത്തിലാണ് അയർലൻഡ് വിജയം നേടിയത്. ആദ്യം ബാറ്റ്

Read more

ഉച്ചഭക്ഷണം ബഹിഷ്കരിച്ചതിന് പിന്നാലെ സിഡ്നിയിലെ പരിശീലനവും റദ്ദാക്കി ടീം ഇന്ത്യ

സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ നാളെ നെതർലൻഡ്സിനെ നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം, സിഡ്നിയിൽ ലഭിക്കുന്ന തണുത്ത സ്വീകരണത്തിൽ അസംതൃപ്തി അറിയിച്ചു. ഇന്നലെ പരിശീലനത്തിന്

Read more