രാമലീലക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ട്‌കെട്ട്‌; തമന്നയുടെ ആദ്യ മലയാളചിത്രം

രാമലീലയുടെ വിജയത്തിനു ശേഷം അരുണ്‍ ഗോപി-ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. ബോളിവുഡ് നടി തമന്ന ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. കൊട്ടാരക്കര

Read more