യൂണിഫോമില്‍ ‘ഫാഷന്‍ഷോ’: അഞ്ച് പോലീസുകാര്‍ക്ക് സ്ഥലംമാറ്റം

ചെന്നൈ: സൗന്ദര്യമത്സരത്തിൽ യൂണിഫോമിൽ റാംപ് വാക്ക് നടത്തിയതിന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലം മാറ്റം. ഫാഷൻ ഷോ വീഡിയോ വൈറലായതിനെ തുടർന്ന് തമിഴ്നാട്ടിലെ മയിലാടുതുറൈ

Read more