അധ്യാപകനിയമനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ ശുപാർശ

തിരുവനന്തപുരം: അധ്യാപക നിയമനം പരിമിതപ്പെടുത്തുന്ന വ്യവസ്ഥകൾ പിൻവലിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ നിയമനത്തിന് ഏർപ്പെടുത്തിയ നിബന്ധനകൾ പിൻവലിക്കണമെന്നാണ് സർക്കാർ സമിതിയുടെ ശുപാർശ. പിജി

Read more