കേരളത്തിൽ മുഴുവൻ പരിപാടി നടത്താൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ്: തരൂർ

പത്തനംതിട്ട: കേരളത്തിൽ എല്ലായിടത്തും പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് ശശി തരൂർ എം.പി. തൻ്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം

Read more

തരൂർ എംപിയെ വിലക്കിയതാര്? യൂത്ത് കോൺഗ്രസ് ജില്ല കമ്മറ്റിയിൽ വിമർശനം

കാസർകോട്: ശശി തരൂരിനെതിരായ നീക്കങ്ങളിൽ യൂത്ത് കോൺഗ്രസിൽ വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച ചിന്തൻ ശിവിരിലാണ് വിമർശനം ഉണ്ടായത്. യൂത്ത്

Read more

ശശി തരൂരിനെ അഭിനന്ദിച്ച് സോണിയ ഗാന്ധി: പുതിയ ചുമതല പ്രതീക്ഷിച്ച് തരൂര്‍

ഡൽഹി: ശശി തരൂർ മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് ശശി തരൂർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച

Read more

ഖാർഗെയെ പിന്തുണച്ച് സുധാകരൻ; തരൂരിന് അതൃപ്തി

തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിൽ ശശി തരൂരിന് അതൃപ്തി. മുതിർന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും

Read more

ഖാർഗെ പ്രസി‍ഡന്‍റായാല്‍ മാറ്റം ഉണ്ടാവില്ലെന്ന് തരൂര്‍

ഡൽഹി: സൗഹൃദ മത്സരമെന്ന അവകാശ വാദങ്ങൾക്കിടയിലും കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും. ഖാർഗെ തിരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടിയിൽ മാറ്റമുണ്ടാകില്ലെന്നും നിലവിലെ രീതി തന്നെ തുടരുമെന്നുമുള്ള

Read more

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ഖാര്‍ഗെയ്ക്ക് പിന്തുണയുമായി ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പൂർണ പിന്തുണ നൽകുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഖാർഗെയെ പിന്തുണയ്ക്കാൻ സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വം മുതിർന്ന

Read more