സ്മാർട്ട് ഉപകരണങ്ങൾക്കായുള്ള സൈബർ സുരക്ഷാ നിയമങ്ങൾ കർശനമാക്കും: യൂറോപ്യൻ യൂണിയൻ

ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമ്മാതാക്കളെ നിർബന്ധിക്കുന്ന പുതിയ നിയമനിർമ്മാണം നടത്താൻ യൂറോപ്യൻ യൂണിയന്‍റെ എക്സിക്യൂട്ടീവ് വിഭാഗത്തിന്റെ നിർദ്ദേശം. യൂറോപ്യൻ യൂണിയന്‍റെ

Read more