ചരിത്രം തിരുത്തി സ്ക്വിഡ്ഗെയിം; എമ്മി പുരസ്‌കാരത്തില്‍ 14 നോമിനേഷൻ

നെറ്റ്ഫ്ലിക്സ് ബ്ലോക്ക്ബസ്റ്റർ സീരീസ് സ്ക്വിഡ്ഗെയിമിന് എമ്മി പുരസ്‌കാരത്തില്‍ 14 നോമിനേഷൻ. എമ്മിയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ അന്യ ഭാഷാ സീരീസ് കൂടിയാണ് സ്ക്വിഡ്ഗെയിം. സീരീസിലെ പ്രധാന

Read more