തോമസ് കെ. തോമസിന്റെ പരാതിയില്‍ വനിതാ നേതാവിനെതിരേയും കേസ്
ആലപ്പുഴ: കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെതിരെ പരാതി നൽകിയ എൻസിപി വനിതാ നേതാവ് ജിഷയ്ക്കെതിരെയും കേസെടുത്ത് പൊലീസ്. തന്നെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന എം.എൽ.എയുടെ പരാതിയിലാണ് കേസെടുത്തത്.
Read more