ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിയുന്നു

നാല്പത്തേഴാമത് ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു തിരി തെളിയുമ്പോള്‍ ഇക്കുറി തെന്നിന്ത്യന്‍ പ്രാതിനിധ്യം തീരെയില്ല. തിരഞ്ഞെടുക്കപ്പെട്ട 250നോടടുത്ത ചലച്ചിത്രങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആറു ചിത്രങ്ങളില്‍ ഒന്നുപോലും തെന്നിന്ത്യയില്‍ നിന്നില്ല

Read more