മൂന്നാറിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു

രാജമല: മൂന്നാറിലെ രാജമല നെയ്മക്കാട് പ്രദേശത്തെ ജനവാസ മേഖലകളിൽ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. കടുവയെ കണ്ടെത്താൻ പരിശീലനം ലഭിച്ച വിദഗ്ധ ഉദ്യോഗസ്ഥരുടെ

Read more

വയനാട് നെന്മേനി ഗോവിന്ദമൂലയിൽ പുലിയിറങ്ങി

വയനാട്: വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയിൽ പുലിയിറങ്ങി. വളർത്തു നായയെ പിടികൂടി. കോന്നാംകോട്ടിൽ സത്യൻ-ഷീല ദമ്പതികളുടെ വീട്ടിലെ വളർത്തുനായയെയാണ് പുലി പിടികൂടിയത്.

Read more

പൂച്ചയെ പെയിന്റടിച്ച് കടുവക്കുഞ്ഞാക്കി വിൽക്കാൻ ശ്രമം; യുവാവ് പിടിയില്‍

മറയൂർ: വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും കേരളം മുന്നിലാണെങ്കിലും മലയാളികൾ പെട്ടെന്ന് വഞ്ചിക്കപ്പെടുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്. ആട്, തേക്ക്, ഒഞ്ചിയം കഥ മുതൽ മോൻസൺ മാവുങ്കലിന്‍റെ

Read more

കടുവയുടെ ആക്രമണത്തിൽ നിന്നും കുഞ്ഞിനെ പൊരുതി രക്ഷപ്പെടുത്തി അമ്മ

ഭോപ്പാൽ: കടുവയുടെ ആക്രമണത്തിൽ നിന്ന് ഒരു അമ്മ തന്‍റെ കുഞ്ഞിനെ രക്ഷിച്ചു. മധ്യപ്രദേശിലാണ് കടുവയിൽ നിന്ന് 15 മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ അർച്ചന ചൗധരി രക്ഷപ്പെടുത്തിയത്.

Read more

വയനാട്ടിൽ കൂട്ടിലകപ്പെട്ട കടുവക്കുട്ടിയെ തുറന്നുവിടും; കുങ്കിയാനകളെത്തി

മീനങ്ങാടി: വയനാട് മണ്ഡകവയലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ കടുവകുട്ടിയെ തുറന്നുവിടാൻ തീരുമാനം. നാല് മാസം പ്രായമുള്ള കടുവക്കുട്ടിയാണ് കൂട്ടിൽ കുടുങ്ങിയത്. അമ്മ കടുവയും മറ്റൊരു കുട്ടിയും

Read more

വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി

വയനാട്: വയനാട്ടിൽ ജനവാസമേഖലയിൽ വീണ്ടും കടുവ ഇറങ്ങി. കടുവ മടൂരിൽ വളർത്തുമൃഗത്തെ ആക്രമിച്ച് കൊന്നു. മടൂർ കോളനിയിലെ ശ്രീധരന്‍റെ പശുവിനെയാണ് കൊന്നത്. ജനവാസമേഖലയിൽ വീണ്ടും കടുവ ഇറങ്ങിയതോടെ

Read more

രാജയുടെ ഓർമകളിൽ ഇന്ന് ദേശീയ കടുവാദിനം; ഏറ്റവും പ്രായം ചെന്ന കടുവ

ഇന്ന് ജൂലൈ 29. ദേശീയ കടുവാ ദിനം . ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന്‍റെ സന്ദേശം നൽകുന്ന ഈ ദിനം കടന്നുപോകുന്നത് രാജയെക്കുറിച്ചുള്ള ദുഃഖാർത്ത സ്മരണകളിലൂടെയാണ്.

Read more

3 വർഷത്തിനിടെ ഇന്ത്യയിൽ ഇല്ലാതായത് 329 കടുവകൾ

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 329 കടുവകളാണ് ഇന്ത്യയിൽ ഇല്ലാതായത്. വേട്ടയാടൽ, വൈദ്യുതാഘാതം, ട്രെയിൻ അപകടങ്ങൾ, വിഷവസ്തുക്കൾ ഭക്ഷിക്കൽ എന്നിവ കാരണം 307 ആനകൾ ചരിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

Read more

ബത്തേരിയിൽ വീണ്ടും കടുവ; വളർത്തുനായയെ കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

ബത്തേരി: വയനാടിനെ വീണ്ടും ഭീതിയിലാഴ്ത്തി കടുവ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദൻവാലി എസ്റ്റേറ്റിൽ തൊഴിലാളിയുടെ വളർത്തുനായയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. കടുവ ഇറങ്ങുന്നതിന്‍റെ

Read more