രാജ്യത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങൾ കാണാൻ കേരളത്തിൽ നിന്നും സ്വദേശ് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിൻ

ഐആർസിടിസി കേരളത്തിൽ നിന്നുള്ള ആദ്യത്തെ സ്വദേശ് ദർശൻ ടൂറിസ്റ്റ് ട്രെയിൻ പുറത്തിറക്കി. മണ്ഡലകാലത്ത് കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ള ആദ്യ യാത്ര.

Read more