മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇവിടെയെത്തുന്ന വാഹനത്തിനും നിയമം ബാധകമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: നിയമങ്ങൾ പാലിക്കാതെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസും എല്ലാ വാഹനങ്ങൾക്കും ബാധകമാണെന്നും കോടതി
Read more