വിഖ്യാത സംവിധായകന്‍ വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ അന്തരിച്ചു

ലോസ് ആഞ്ജലിസ്: ഹോളിവുഡ് സംവിധായകൻ വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ അന്തരിച്ചു. പാൻക്രിയാറ്റിക് അർബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ലോസ് ആഞ്ജലിസിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ജർമ്മൻ നഗരമായ എംഡെനിൽ ജനിച്ച

Read more