വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരം യു. പ്രതിഭ

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് പരസ്യമായി തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സി.പി.ഐ.എം എംഎല്‍എ യു.പ്രതിഭ. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന്

Read more