ബഫർ സോൺ; പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാർ

ന്യൂ ഡൽഹി: ബഫർ സോൺ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെതിരെ യു.ഡി.എഫ് എം.പിമാർ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു. സാറ്റലൈറ്റ് സർവേ നിർത്തലാക്കണമെന്നും ഫിസിക്കൽ സർവേ നടപ്പാക്കണമെന്നുമാണ് ആവശ്യം. ഉപഗ്രഹ

Read more