വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും പാരമ്പര്യം പുനരുജ്ജീവിപ്പിച്ച് പുതിയ ഇന്ത്യ മുന്നോട്ട്; മോദി

ഉജ്ജയിൻ: വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്‍റെയും ഗവേഷണത്തിന്‍റെയും പാരമ്പര്യം പുനരുജ്ജീവിപ്പിച്ചാണ് പുതിയ ഇന്ത്യ മുന്നോട്ടുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ സമൃദ്ധിയും അറിവും നയിച്ച നഗരമാണ്

Read more