ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും; എംഎല്‍എമാരെ റാഞ്ചിയിൽ എത്തിച്ചു

ജാർഖണ്ഡ്: ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടും. ഇതിനായി ഇന്ന് നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ചേരും. ഹേമന്ത് സോറനെതിരായ തിരഞ്ഞെടുപ്പ്

Read more